നാളെ
1
വിപണിയില്‍ വില്പനയ്ക്കുവച്ച
ഗര്‍ഭപാത്രത്തില്‍ എഴുതിയിരിക്കുന്നു
"made in america"
2
ഒരിക്കല്‍ അവര്‍ പിന്തിരിഞ്ഞതല്ലേ
പിന്തിരിപ്പിച്ചതല്ലേ
വന്നു കണ്ടു കീഴടക്കി ;ചരിത്രം
ക്ഷണിച്ചു കല്ക്കള് വച്ച് കീഴടങ്ങി ;വര്‍ത്തമാനം
സാമ്രാജ്യത്വം മരിച്ചിട്ടില്ല
3
പീരങ്കികളും വെടിക്കോപ്പുകളും
നിസബ്തതയുടെ ചങ്കില്‍ കത്തിയിറക്കം
വ്രണങ്ങളില്‍ മുളകുപൊടി വിതറാം
കഴുകന്മാര്‍ തജ്മാഹലുകള്‍ കൊതിപരക്കം
സാരനധില്‍ സിംഹതലകള്‍ ഉടഞ്ഞു വീഴാം
കാലം കത്തിച്ച വിലക്കുമാടങ്ങള്‍
ഉടയ്ക്കപെടാം
4
നരസിംഹങ്ങള്‍ ജനിക്കെണ്ടിയിരിക്കുന്നു
ചിത്രസലഭങ്ങള്‍ ഉണ്ടാകാന്‍
-anirudhsankar.s
1
വിപണിയില്‍ വില്പനയ്ക്കുവച്ച
ഗര്‍ഭപാത്രത്തില്‍ എഴുതിയിരിക്കുന്നു
"made in america"
2
ഒരിക്കല്‍ അവര്‍ പിന്തിരിഞ്ഞതല്ലേ
പിന്തിരിപ്പിച്ചതല്ലേ
വന്നു കണ്ടു കീഴടക്കി ;ചരിത്രം
ക്ഷണിച്ചു കല്ക്കള് വച്ച് കീഴടങ്ങി ;വര്‍ത്തമാനം
സാമ്രാജ്യത്വം മരിച്ചിട്ടില്ല
3
പീരങ്കികളും വെടിക്കോപ്പുകളും
നിസബ്തതയുടെ ചങ്കില്‍ കത്തിയിറക്കം
വ്രണങ്ങളില്‍ മുളകുപൊടി വിതറാം
കഴുകന്മാര്‍ തജ്മാഹലുകള്‍ കൊതിപരക്കം
സാരനധില്‍ സിംഹതലകള്‍ ഉടഞ്ഞു വീഴാം
കാലം കത്തിച്ച വിലക്കുമാടങ്ങള്‍
ഉടയ്ക്കപെടാം
4
നരസിംഹങ്ങള്‍ ജനിക്കെണ്ടിയിരിക്കുന്നു
ചിത്രസലഭങ്ങള്‍ ഉണ്ടാകാന്‍
-anirudhsankar.s
No comments:
Post a Comment